Surprise Me!

ഇത്തവണ മഞ്ഞപ്പടയെ തകര്‍ക്കാനാകില്ല മക്കളേ | Oneindia Malayalam

2019-07-25 81 Dailymotion

Goalkeeper TP Rehenesh joins Kerala Blasters<br />നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ മലയാളി ഗോള്‍കീപ്പര്‍ ടി പി രഹനേഷ് ഇനി കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ സ്വന്തം. ഇരുപത്തിയാറുകാരനായ താരം ക്ലബിലെത്തിയ വിവരം വമ്പന്‍ സസ്‌പെന്‍സോടെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കാന്‍ അവസരം തന്നതിന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്‍റിന് രഹനേഷ് നന്ദി പറഞ്ഞു. <br />

Buy Now on CodeCanyon